ച​ക്ക നമ്മുടെ ഔ​ദ്യോ​ഗി​ക ഫ​ലം
ച​ക്ക നമ്മുടെ ഔ​ദ്യോ​ഗി​ക ഫ​ലം
Thursday, March 22, 2018 3:17 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ച​​​​ക്ക​​​​യെ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക ഫ​​​​ല​​​​മാ​​​​യി കൃ​​​​ഷിമ​​​​ന്ത്രി വി.​​​​എ​​​​സ്. സു​​​​നി​​​​ൽ കു​​​​മാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. വെ​​​​ള്ളം ഒ​​​​ഴി​​​​ക്കാ​​​​തെ​​​​യും വ​​​​ളം, കീ​​​​ട​​​​നാ​​​​ശി​​​​നി എ​​​​ന്നി​​​​വ പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​തെ​​​​യും സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന ഫ​​​​ല​​​​മാ​​​​ണ് ച​​​​ക്ക. പ്ര​​​​മേ​​​​ഹ രോ​​​​ഗി​​​​ക​​​​ൾ​​​​ക്കും ഇ​​​​തു ക​​​​ഴി​​​​ക്കാം. ച​​​​ക്ക​​​​ക്കു​​​​രു പൊ​​​​ടി ബേബി ഫു​​​​ഡി​​​​ൽ ചേ​​​​ർ​​​​ക്കാ​​​​നുപ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. പൊ​​​​ട്ടു ച​​​​ക്ക​​​​യെ ക​​​​റി​​​​ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​നു പു​​​​റ​​​​മേ ച​​​​ക്ക പ​​​​ഴ​​​​ത്തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു.

പ്ര​​​​തി​​​​വ​​​​ർ​​​​ഷം 30 കോ​​​​ടി ച​​​​ക്ക ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് ക​​​​ണ​​​​ക്ക്. ഇ​​​​തി​​​​ൽ 30 ശ​​​​ത​​​​മാ​​​​നം പാ​​​​ഴാ​​​​യി​​​​പ്പോ​​​​കു​​​​ന്നു. സം​​​​സ്ഥാ​​​​ന​​​​ത്ത് ഉ​​​​ണ്ടാ​​​​കു​​​​ന്ന ച​​​​ക്ക​​​​യു​​​​ടെ 20 ശ​​​​ത​​​​മാ​​​​നം മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത ഉ​​​​ത്പ​​​​ന്ന​​​​മാ​​​​ക്കി​​​​യാ​​​​ൽ 15,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​ക്കാ​​​​നാ​​​​കും. ജൈ​​​​വ ഉ​​​​ത്പ​​​​ന്ന​​​​മാ​​​​യി ബ്രാ​​​​ൻ​​​​ഡ് ചെ​​​​യ്യാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.


മലയാളപ്പെരുമ

മ​​​ര​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​കു​​​ന്ന പ​​​ഴ​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും വ​​​ലു​​​താ​​​ണു ച​​​ക്ക. മലയാളത്തിലെ ച​​​ക്ക​​​യി​​​ൽ നി​​​ന്നാ​​​ണ് ജാ​​​യ്ക്ക്ഫ്രൂ​​​ട്ട് എ​​​ന്ന ഇം​​​ഗ്ലീ​​​ഷ് വാ​​​ക്ക് ഉ​​​ണ്ടാ​​​യ​​​ത്. ആ​​​ദ്യം പോ​​​ർ​​​ച്ചു​​​ഗീ​​​സു​​​കാ​​​ർ jaca എ​​​ന്നു​​​പ​​​യോ​​​ഗി​​​ച്ചു. ഇം​​​ഗ്ലീ​​​ഷു​​​കാ​​​ർ അ​​​തി​​​നെ jack എ​​​ന്നാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.