എ​എ​ച്ച്എ​സ്ടി​എ സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു
എ​എ​ച്ച്എ​സ്ടി​എ സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു
Saturday, March 24, 2018 2:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ മ​​​ണ്ട​​​ൻ പ​​​രി​​​ഷ്ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​യെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ൽ ല​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ. ല​​​യ​​​ന നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ എ​​​എ​​​ച്ച്എ​​​സ്ടി​​​എ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ധ​​​ർ​​​ണ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ല​​​തി​​​രി​​​ഞ്ഞ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളാ​​​ണ് കു​​​ട്ടി​​​ക​​​ളു​​​ടെ കൊ​​​ഴി​​​ഞ്ഞു​​​പോ​​​ക്കി​​​നും സ​​​മാ​​​ന്ത​​​ര സ്വ​​​കാ​​​ര്യ ലോ​​​ബി​​​ക​​​ളു​​​ടെ വ​​​ള​​​ർ​​​ച്ച​​​ക്കും കാ​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ല​​​യ​​​ന നീ​​​ക്ക​​​ത്തെ യു​​​ഡി​​​എ​​​ഫ് എ​​​തി​​​ർ​​​ക്കു​​​മെ​​​ന്ന് ധ​​​ർ​​​ണാ സ​​​മ​​​ര​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ച്ച തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ​​​യും പ​​​റ​​​ഞ്ഞു.


മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, അ​​​നി​​​ൽ അ​​​ക്ക​​​ര എം​​​എ​​​ൽ​​​എ, എ​​​എ​​​ച്ച്എ​​​സ്ടി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ന്‍റ് ബി. ​​​മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. മ​​​നോ​​​ജ്, കെ. ​​​ര​​​വി​​​കു​​​മാ​​​ർ, ഹ​​​രി​​​ഗോ​​​വി​​​ന്ദ​​​ൻ, ജോ​​​സ് ജോ​​​ണ്‍, നി​​​സാ​​​ർ ചേ​​​ലേ​​​രി, ആ​​​യി​​​ര ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, വി​​​ൻ​​​സെ​​​ന്‍റ്, ഡോ.​​​കെ.​​​എം. ത​​​ങ്ക​​​ച്ച​​​ൻ, ശ്രീ​​​രം​​​ഗം ജ​​​യ​​​കു​​​മാ​​​ർ, കെ. ​​​അ​​​രു​​​ണ്‍​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.