അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി വേ​ണം: കെ​സി​എ​ഫ്
അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി വേ​ണം: കെ​സി​എ​ഫ്
Tuesday, April 24, 2018 1:55 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്ത് ഭ​​​ര​​​ണ​​​കൂ​​​ട ഭീ​​​ക​​​ര​​​ത​​​യു​​​ടെ ഭാ​​​ഗ​​​മെ​​​ന്നു തോ​​​ന്ന​​​ലു​​​ള​​​വാ​​​ക്കു​​​ന്ന അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​ൾ​​ക്കെ​​തി​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കാ​​​ൻ അ​​​ധി​​​കാ​​​രി​​​ക​​​ൾ ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ നേ​​​തൃ​​​യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. രാ​​​ജ്യ​​​ത്തു കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​ക്കു​​​ന്ന ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലും വ​​​രാ​​​പ്പു​​​ഴ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ട​​​ന്ന കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലും ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ണ്.

നി​​​ർ​​​ഭ​​​യ​​​മാ​​​യി ജ​​​ന​​​ത്തി​​​നു ജീ​​​വി​​​ക്കാ​​​നാ​​​വു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​ക​​​ണം. ക​​​ർ​​​ശ​​​ന​ നി​​​യ​​​മ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം, നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള ധൈ​​​ര്യ​​​വും അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കു വേ​​​ണം. പൗ​​​ര​​​ന് അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ സ​​​മീ​​​പി​​​ക്കാ​​​വു​​​ന്ന കേ​​​ന്ദ്ര​​​മെ​​​ന്ന നി​​​ല​​​യി​​​ൽ വി​​​ശ്വാ​​​സ്യ​​​ത നി​​​ല​​​നി​​​ർ​​​ത്തി​​​യാ​​​വ​​​ണം ഉ​​​ന്ന​​​ത നീ​​​തി​​​ന്യാ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മെ​​​ന്നും യോ​​​ഗം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ. ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ബാ​​​ബു അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ൽ, വ​​​ർ​​​ഗീ​​​സ് കോ​​​യി​​​ക്ക​​​ര, ഫാ. ​​​ജി​​​യോ ക​​​ട​​​വി, പി.​​​കെ. ജോ​​​സ​​​ഫ്, ജ​​​സ്റ്റി​​​ൻ ക​​​രി​​​പ്പാ​​​ട്ട്, ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, മേ​​​രി കു​​​ര്യാ​​​ൻ, ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ സീ​​​റോ മ​​​ല​​​ബാ​​​ർ, ല​​​ത്തീ​​​ൻ, മ​​​ല​​​ങ്ക​​​ര റീ​​​ത്തു​​​ക​​​ളി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക അ​​​ല്മാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഫെ​​​ഡ​​​റേ​​​ഷ​​​നാ​​​ണു കെ​​​സി​​​എ​​​ഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.