വാ​ഹ​നാ​പ​ക​ട​ത്തി​ൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Saturday, March 24, 2018 2:05 AM IST
കു​​മ​​ര​​കം: വാ​​ഹ​​ന അ​​പ​​ക​​ട​​ത്തി​​ൽ പ​രി​ക്കേ​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു.​കു​​മ​​ര​​കം എ​​ട്ട​​ങ്ങാ​​ടി ഭാ​​ഗ​​ത്ത് ക​​ള​​ത്രാ​​ച്ചി​​റ പ്ര​​ദീ​​പി​​ന്‍റെ ( മ​​ണി​​ക്കു​​ട്ട​​ൻ ) മ​​ക​​ൻ അ​​ന​​ന്ദു ( അ​​പ്പു - 22 ) ആ​​ണ് മ​​രി​​ച്ച​​ത്.​ബൈ​​ക്കി​​ൽ കൂ​​ടെ സ​​ഞ്ച​​രി​​ച്ച കു​​മ​​ര​​കം മ​​റു​​താ​​ച്ചി​​ക്ക​​ൽ ബി​​ജി​​യു​​ടെ (മ​​ത്ത​​ച്ച​​ൻ ) മ​​ക​​ൻ സീ​​സ​​ർ (20) ഗു​​രു​​ത​​ര പ​​രി​ക്കു​​ക​​ളോ​​ടെ ചി​​കി​​ത്സ​​യി​​ലാ​​ണ്.​


ര​ണ്ടാ​ഴ്ച മു​ന്പ് അ​​ടി​​ച്ചി​​റ​​യി​​ൽ ഒാ​​മി​​നി വാ​​നു​​മാ​​യി ബൈ​​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​​ടി​​ച്ചി​​റ ഫോ​​ക്സ് വാ​​ഗ​​ണി​​ൽ മെ​​ക്കാ​​നി​​ക്കാ​​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു അ​​ന​​ന്ദു . സം​​സ്കാ​​രം ഇ​​ന്നു പ​​ത്തി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ.​അ​മ്മ: ഷാ​​നി, ത​​യ്യി​​ൽ (വെ​​ച്ചൂ​​ർ)​സ​​ഹോ​​ദ​​ര​​ൻ: അ​​നൂ​​പ് ( വി​​ദ്യാ​​ർ​​ഥി, കോ: ​​ഓ​​പ്പ​​റേ​​റ്റീ​​വ് കോ​​ള​ജ്, കോ​​ട്ട​​യം)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.