ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​ൻ മാ​റ്റി
Thursday, March 22, 2018 3:05 AM IST
കൊ​​​ച്ചി:​ യു​​​വ​​​ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യി ഉ​​​പ​​​ദ്ര​​​വി​​​ച്ച കേ​​​സി​​​ലെ ര​​​ണ്ടാം പ്ര​​​തി കൊ​​​ര​​​ട്ടി സ്വ​​​ദേ​​​ശി മാ​​​ർ​​​ട്ടി​​​ൻ ആ​​​ന്‍റ​​​ണി (24) സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യാ​​​പേ​​​ക്ഷ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി. കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ൽ മാ​​​ർ​​​ട്ടി​​​നെ​​​തി​​​രാ​​​യ തെ​​​ളി​​​വു​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ വാ​​​ദം ഇ​​​ന്ന​​​ലെ പൂ​​​ർ​​​ത്തി​​​യാ​​​യി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ ജാ​​​മ്യാ​​​പേ​​​ക്ഷ വി​​​ധി പ​​​റ​​​യാ​​​നാ​​​യി ഈ​​​മാ​​​സം 28ലേ​​​ക്ക് മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.