മു​കു​ന്ദ​ന്‍ കു​റു​പ്പി​ന് ’ക​ള​രി ഗു​രു​ക്ക​​ള്‍’ അം​ഗീ​കാ​രം
Saturday, March 24, 2018 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സാം​​​സ്കാ​​​രി​​​ക വ​​​കു​​​പ്പും കേ​​​ര​​​ള ഫോ​​​ക്‌​​​ലോ​​​ര്‍ അ​​​ക്കാ​​​ദ​​​മി​​​യും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ’പൊ​​​ന്ന്യ​​​ത​​​ങ്കം 2018 ’ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ മ​​​റു​​​നാ​​​ട​​​ന്‍ മ​​​ല​​​യാ​​​ളി​​​യും ഗു​​​ജ​​​റാ​​​ത്ത് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​സ് വ​​​കു​​​പ്പി​​​ലെ സീ​​​നി​​​യ​​​ര്‍ ഓ​​​ഫീ​​​സ​​​റു​​​മാ​​​യ മു​​​കു​​​ന്ദ​​​ന്‍ കു​​​റു​​​പ്പി​​​നെ ’ക​​​ള​​​രി ഗു​​​രു​​​ക്ക​​​ള്‍’ സ്ഥാ​​​നം ന​​​ല്‍​കി ആ​​​ദ​​​രി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ മേ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​ണ്.

മു​​​കു​​​ന്ദ​​​ന്‍ കു​​​റു​​​പ്പ് ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ പ്രാ​​​ചീ​​​ന ആ​​​യു​​​ധ വി​​​ദ്യ​​​യാ​​​യ ക​​​ള​​​രി​​​പ്പ​​​യ​​​റ്റി​​​നെ​​​ക്കു​​​റി​​​ച്ചും പ്രാ​​​ചീ​​​ന ക​​​ള​​​രി ആ​​​യോ​​​ധ​​​ന ആ​​​ചാ​​​ര്യ​​​ന്മാ​​​രെ​​​ക്കു​​​റി​​​ച്ചും ക​​​ള​​​രി അ​​​ധ്യാ​​​പ​​​ക​​​രാ​​​യി​​​രു​​​ന്ന സ​​​മു​​​ദാ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചും പ​​​ഠ​​​നം ന​​​ട​​​ത്തി വ​​​രു​​​ന്ന ച​​​രി​​​ത്ര ഗ​​​വേ​​​ഷ​​​ക​​​ന്‍ കൂ​​​ടി​​​യാ​​​ണ്. ക​​​ള​​​രി​​​പ്പ​​​യ​​​റ്റി​​​നു ന​​​ല്‍​കി​​​യ സ​​​മ​​​ഗ്ര​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളെ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ’ക​​​ള​​​രി ഗു​​​രു​​​ക്ക​​​ള്‍’ അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.