ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു; 11 പേർക്ക് പരിക്ക്
ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു; 11 പേർക്ക് പരിക്ക്
Thursday, March 22, 2018 2:02 AM IST
നെ​​​ടു​​​ങ്ക​​​ണ്ടം: ശ്രീ​​​ശു​​​ഭാ​​​ന​​​ന്ദാ​​​ശ്ര​​​മ​​​ത്തി​​​ൽ​​​നി​​​ന്നു പോ​​​യ സം​​​ഘം സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ജീ​​​പ്പ് മ​​​റി​​​ഞ്ഞ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. 11 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ പാ​​​ന്പാ​​​ടും​​​പാ​​​റ​​​യ്ക്കു​​​സ​​​മീ​​​പം ആ​​​ദി​​​യാ​​​ർ​​​പു​​​ര​​​ത്താ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പ​​​ന​​​യ്ക്ക​​​ൽ​​​സി​​​റ്റി ക​​​ണ്ണ​​​മ​​​ല കു​​​ട്ട​​​പ്പ​​​ന്‍റെ ഭാ​​​ര്യ ല​​​ക്ഷ്മി​​​ക്കു​​​ട്ടി​​​യ​​​മ്മ (65) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

മു​​​ണ്ടി​​​യെ​​​രു​​​മ ആ​​​ശ്ര​​​മ​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​ദി​​​യാ​​​ർ​​​പു​​​ര​​​ത്തു​​​ള്ള സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് പോ​​​യ​​​വ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ പെ​​​ട്ട​​​ത്. കു​​​ത്ത​​​നെ​​​യു​​​ള്ള ക​​​യ​​​റ്റ​​​ത്തി​​​ൽ നി​​​ന്നു​​​പോ​​​യ ജീ​​​പ്പ് പി​​​ന്നോ​​​ട്ടു​​​നി​​​ര​​​ങ്ങി മ​​​റി​​​യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

ക​​​ല്ലാ​​​ർ ക​​​ണി​​​യാ​​​ൻ​​​മൂ​​​ല​​​യി​​​ൽ സ​​​ര​​​സ്വ​​​തി(30), മാ​​​വേ​​​ലി​​​ക്ക​​​ര ശു​​​ഭാ​​​ന​​​ന്ദാ​​​ശ്ര​​​മ​​​ത്തി​​​ലെ സ്വാ​​​മി സു​​​ധാ​​​ന​​​ന്ദ​​​ൻ(72), സ്വാ​​​മി​​​നി വേ​​​ദാ​​​ന്തി​​​നി​​​യ​​​മ്മ(30), പ​​​ത്മാ​​​വ​​​തി(50), ക​​​ല്ലാ​​​ർ തെ​​​ക്കും​​​ക​​​ര പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ അ​​​ന്പി​​​ളി(40), ക​​​ല്ലാ​​​ർ ക​​​രി​​​ന്പ​​​നാ​​​ക്കു​​​ഴി​​​യി​​​ൽ വാ​​​സ​​​ന്തി(35), മു​​​ണ്ടി​​​യെ​​​രു​​​മ ഉൗ​​​തം​​​കു​​​ഴി​​​യി​​​ൽ സ​​​ജി​​​ത്ത്(14), ക​​​ല്ലാ​​​ർ വ​​​ലി​​​യ​​​പു​​​ര​​​യ്ക്ക​​​ൽ ഷാ​​​ജി(43), നെ​​​ടു​​​ങ്ക​​​ണ്ടം ക​​​രി​​​ന്പ​​​നാ​​​ക്കു​​​ഴി​​​യി​​​ൽ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ(50), കാ​​​മാ​​​ക്ഷി ചെ​​​രി​​​വു​​​പു​​​ര​​​യി​​​ട​​​ത്തി​​​ൽ ശാ​​​ന്ത​​​മ്മ(65), രാ​​​മ​​​ക്ക​​​ൽ​​​മേ​​​ട് അ​​​ല്ലി​​​ശേ​​​രി​​​ൽ പു​​​ഷ്പ​​​കു​​​മാ​​​രി(50) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്.


ഇ​​​വ​​​രി​​​ൽ ത​​​ല​​​യ്ക്ക് പ​​​രു​​​ക്കേ​​​റ്റ സ​​​ര​​​സ്വ​​​തി, പു​​​ഷ്പ​​​കു​​​മാ​​​രി എ​​​ന്നി​​​വ​​​രെ ക​​​ട്ട​​​പ്പ​​​ന സെ​​​ന്‍റ് ജോ​​​ണ്‍സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, ശാ​​​ന്ത​​​മ്മ എ​​​ന്നി​​​വ​​​രെ തൂ​​​ക്കു​​​പാ​​​ലം അ​​​ർ​​​പ്പ​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും മ​​​റ്റു​​​ള്ള​​​വ​​​രെ നെ​​​ടു​​​ങ്ക​​​ണ്ടം മെ​​​ഡി​​​ക്ക​​​ൽ ട്ര​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ല​​​ക്ഷ്മി​​​ക്കു​​​ട്ടി​​​യ​​​മ്മ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു സം​​​സ്ക​​​രി​​​ക്കും. മ​​​ക്ക​​​ൾ: അ​​​ഭി​​​ലാ​​​ഷ്, അ​​​ന്പി​​​ളി, അ​​​നി​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.