കു​​ടി​​വെ​​ള്ള​​ത്തി​​ന്‍റെ വി​​ല കൂ​​ട്ടി​​ല്ല: മന്ത്രി
കു​​ടി​​വെ​​ള്ള​​ത്തി​​ന്‍റെ വി​​ല കൂ​​ട്ടി​​ല്ല: മന്ത്രി
Thursday, March 22, 2018 2:14 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കു​​ടി​​വെ​​ള്ള​​ത്തി​​നു വി​​ല കൂ​​ട്ടി​​ല്ലെ​​ന്ന് മ​​ന്ത്രി മാ​​ത്യു ടി. ​​തോ​​മ​​സ്. ധ​​നാ​​ഭ്യ​​ർ​​ഥ​​ന ച​​ർ​​ച്ച​​യ്ക്ക് മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ആ​​യി​​രം ലി​​റ്റ​​ർ വെ​​ള്ള​​ത്തി​​ന് നാ​​ലു രൂ​​പ​​യാ​​ണ് നി​​ല​​വി​​ൽ ഈ​​ടാ​​ക്കു​​ന്ന വി​​ല. വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി വ​​ർ​​ഷം തോ​​റും 360 കോ​​ടി രൂ​​പ ന​​ഷ്ട​​ത്തി​​ലാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.