തമിഴ്നാട്ടിൽ ഉമ്മൻ ചാണ്ടിക്കു നേരേ കരിങ്കൊടി
തമിഴ്നാട്ടിൽ ഉമ്മൻ ചാണ്ടിക്കു നേരേ കരിങ്കൊടി
Thursday, March 22, 2018 2:02 AM IST
കു​മ​ളി: ത​മി​ഴ്നാ​ട്ടി​ലെ ഉ​ത്ത​മ​പാ​ള​യ​ത്ത് ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കു​നേ​രേ ഇ​രു​പ​തോ​ളം​വ​രു​ന്ന സം​ഘം ക​രി​ങ്കൊ​ടി കാ​ട്ടി.
മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ത​മി​ഴ്നാ​ടി​ന് എ​തി​രാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ക​രി​ങ്കൊ​ടി കാ​ട്ടി​യ​ത്.

ത​മി​ഴ്നാ​ടി​ന് വെ​ള്ളം ന​ൽ​കു​ക​യി​ല്ലെ​ന്ന നി​ല​പാ​ട് കേ​ര​ള​ത്തി​നി​ല്ലെ​ന്നും എ​ന്നാ​ൽ ഡാ​മി​ന്‍റെ ബ​ല​ക്ഷ​യം സം​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റാ​ൻ കേ​ര​ള സ​ർ​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.