പ​യ്യോ​ളി മ​നോ​ജ് വ​ധ​ക്കേ​സ്: 10 പ്ര​തി​ക​ൾ​ക്കു ജാ​മ്യം
Thursday, March 22, 2018 2:02 AM IST
കൊ​​​ച്ചി: പ​​​യ്യോ​​​ളി മ​​​നോ​​​ജ് വ​​​ധ​​​ക്കേ​​​സി​​​ൽ 16 മു​​​ത​​​ൽ 25 വ​​​രെ​​​യു​​​ള്ള പ്ര​​​തി​​​ക​​​ൾ​​​ക്ക് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം ന​​​ൽ​​​കി. ടി.​ ​​ച​​​ന്തു, പി.​​​വി. ​രാ​​​മ​​​ച​​​ന്ദ്ര​​​ൻ, പി.​​​കെ.​ കു​​​മാ​​​ര​​​ൻ, എ​​​ൻ.​​​സി.​ മു​​​സ്ത​​​ഫ, കെ.​​​ടി.​ ലി​​​ഗേ​​​ഷ്, സി.​ ​​സു​​​രേ​​​ഷ്ബാ​​​ബു, പി.​ ​​അ​​​നൂ​​​പ്, അ​​​രു​​​ണ്‍​നാ​​​ഥ്, കെ.​​​വി.​ ര​​​തീ​​​ഷ്, കെ.​​​കെ.​ പ്രേ​​​മ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ജാ​​​മ്യം. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യ്ക്കു​​​ള്ള ര​​​ണ്ട് പേ​​​രു​​​ടെ ഉ​​​റ​​​പ്പി​​​ലാ​​​ണ് ജാ​​​മ്യം ന​​​ൽ​​​കി​​​യ​​​ത്.


ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും അ​​​ന്വേ​​​ഷ​​​ണോ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​പ്പോ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ലും ഹാ​​​ജ​​​രാ​​​ക​​​ണം, പാ​​​സ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്ക​​​ണം, ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​രു​​​ത്, അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ എ​​​റ​​​ണാ​​​കു​​​ളം വി​​​ട​​​രു​​​ത് തു​​​ട​​​ങ്ങി​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലാ​​​ണ് ജാ​​​മ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.