എ​ൽ​ഡി​എ​ഫ് ജ​യി​ച്ചാ​ൽ കേ​ര​ള​ത്തി​ൽ മ​ദ്യ​മൊ​ഴു​കും: ചെ​ന്നി​ത്ത​ല
എ​ൽ​ഡി​എ​ഫ് ജ​യി​ച്ചാ​ൽ കേ​ര​ള​ത്തി​ൽ മ​ദ്യ​മൊ​ഴു​കും: ചെ​ന്നി​ത്ത​ല
Friday, March 23, 2018 1:31 AM IST
ചെ​​ങ്ങ​​ന്നൂ​​ർ: ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൽ​​ഡി​​എ​​ഫ് ജ​​യി​​ച്ചാ​​ൽ കേ​​ര​​ള​​ത്തി​​ൽ മ​​ദ്യ​​മൊ​​ഴു​​കു​​മെ​ന്നു പ്ര​​തി​​പ​​ക്ഷ​ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. യു​​ഡി​​എ​​ഫ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ണ്‍​വ​​ൻ​​ഷ​​ൻ ചെ​​ങ്ങ​​ന്നൂ​​രി​​ലെ പ​​ട​​യൊ​​രു​​ക്കം മൈ​​താ​​നി​​യി​​ൽ ഉ​​ദ്ഘാ​​ട​​നും ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മ​​ദ്യ​​ഷാ​​പ്പു​​ക​​ൾ തു​​റ​​ക്കാ​​നു​​ള്ള കാ​​ല​​താ​​മ​​സം ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഒ​​ന്നു​​കൊ​​ണ്ട് മാ​​ത്ര​​മാ​​ണ്. ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൽ​​ഡി​​എ​​ഫ് ജ​​യി​​ച്ചാ​​ൽ ഗ്രാ​​മ​​ങ്ങ​​ൾ​​തോ​​റും മ​​ദ്യ​​ഷാ​​പ്പു​​ക​​ൾ ആ​​രം​​ഭി​​ക്കു​​മെ​​ന്നും ചെ​​ന്നി​​ത്ത​​ല കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ എം. ​​മു​​ര​​ളി അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​എം. ഹ​​സ​​ൻ, എ​​ൽ​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ പി.​​പി. ത​​ങ്ക​​ച്ച​​ൻ, മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ​ചാ​​ണ്ടി, പാ​​ണ​​ക്കാ​​ട് സാ​​ദി​​ക് അ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ൾ, പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി എം​​പി, വി.​​എം. സു​​ധീ​​ര​​ൻ, എ.​​എ. അ​​സീ​​സ്, ജോ​​ണി നെ​​ല്ലൂ​​ർ, പി.​​സി. ചാ​​ക്കോ, കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി, കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി, പി.​​സി. വി​​ഷ്ണു​​നാ​​ഥ്, സ്ഥാ​​നാ​​ർ​​ഥി ഡി. ​​വി​​ജ​​യ​​കു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.