എ​സ്ബി​ഐ വായ്പ 44 ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചു: ​ധനമ​ന്ത്രി
എ​സ്ബി​ഐ വായ്പ  44 ശ​ത​മാ​ന​മാ​ക്കി  കു​റ​ച്ചു: ​ധനമ​ന്ത്രി
Friday, March 23, 2018 2:11 AM IST
തി​രു​വ​ന​ന്ത​പു​രം: നി​​ക്ഷേ​​പ​​ത്തി​​ന്‍റെ 44 ശ​​ത​​മാ​​നം മാ​​ത്ര​​മേ എ​​സ്ബി​​ഐ കേ​​ര​​ള​​ത്തി​​ൽ വാ​​യ്പ​​യാ​​യി ന​​ൽ​​കു​​ന്നു​​ള്ളു​​വെ​​ന്ന് ധ​ന​മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക് നി​യ​മ​സ​ഭ​യി​ൽ അ​​റി​​യി​​ച്ചു.

എ​​സ്ബി​​ടി നി​​ക്ഷേ​​പ​​ത്തി​​ന്‍റെ 60 ശ​​ത​​മാ​​നം കേ​​ര​​ളത്തി​​ൽ വാ​​യ്പ ന​​ൽ​​കി​​യി​​രു​​ന്നു. ബാ​​ങ്ക് ല​​യ​​ന​​ത്തോ​​ടെ കേ​​ര​​ള​​ത്തി​​ൽ വാ​​യ്പ ല​​ഭി​​ക്കു​​വാ​​നു​​ള്ള സാ​​ഹ​​ച​​ര്യം കു​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. അ​​തി​​നാ​​ൽ കേ​​ര​​ള​​ത്തോ​​ട് ജൈ​​വ​​ബ​​ന്ധ​​മു​​ള്ള കേ​​ര​​ള ബാ​​ങ്ക് സ്ഥാ​​പി​​ക്കാ​​നാ​​ണ് സ​​ർ​​ക്കാ​​ർ ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.