സം​​​സ്ഥാ​​​ന​​​ത്ത് അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്ത 1585 സ്കൂ​​​ളു​​​ക​​​ൾ: വിദ്യാഭ്യാസമന്ത്രി
സം​​​സ്ഥാ​​​ന​​​ത്ത് അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്ത  1585 സ്കൂ​​​ളു​​​ക​​​ൾ: വിദ്യാഭ്യാസമന്ത്രി
Saturday, March 24, 2018 2:48 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​​സ്ഥാ​​​ന​​​ത്ത് അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്ത 1585 സ്കൂ​​​ളു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് നിയമസഭയിൽ രാ​​​ജു എ​​​ബ്ര​​​ഹാം, സി ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​രെ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് അ​​​റി​​​യി​​​ച്ചു. ഈ ​​​സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ന്ന​​​തി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ അ​​​നം​​​ഗീ​​​കൃ​​​ത സ്കൂ​​​ളു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ്-308, ക​​​ണ്ണൂ​​​ർ- 209, പാ​​​ല​​​ക്കാ​​​ട്- 174, കൊ​​​ല്ലം- 153, പ​​​ത്ത​​​നം​​​തി​​​ട്ട 146, മ​​​ല​​​പ്പു​​​റം 136, കാ​​​സ​​​ർ​​​ഗോ​​​ഡ്- 103, എ​​​റ​​​ണാ​​​കു​​​ളം- 83 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പ്ര​​​ധാ​​​ന ജി​​​ല്ല​​​ക​​​ളി​​​ലെ സ്കൂ​​​ളു​​​ക​​​ളു​​​ടെ എ​​​ണ്ണം. സം​​​സ്ഥാ​​​ന​​​ത്തെ 17 ലാ​​​ൻ​​​ഡ് ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ളി​​​ലാ​​​യി 73087 കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​നു​​​ണ്ടെ​​​ന്ന് ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നെ മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.