ഡ​ന്‍റ​ൽ കോ​ള​ജ് പി​ജി സീ​റ്റു​ക​ളി​ലെ ഫീ​സ് നി​ശ്ച​യി​ച്ചു
Saturday, March 24, 2018 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ൾ കേ​​​ര​​​ള സ്വാ​​​ശ്ര​​​യ ഡ​​​ന്‍റ​​​ൽ കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ണ്‍​സോ​​​ർ​​​ഷ്യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ഡ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ പി​​​ജി സീ​​​റ്റു​​​ക​​​ളു​​​ടെ ഫീ​​​സ് നി​​​ശ്ച​​​യി​​​ച്ച് ഫീ ​​​റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​റ്റി ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. 2017-18, 2018- 19 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ഫീ​​​സ് ആ​​​ണു നി​​​ശ്ച​​​യി​​​ച്ച​​​ത്.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഈ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ പി​​​ജി സീ​​​റ്റു​​​ക​​​ളി​​​ലെ വാ​​​ർ​​​ഷി​​​ക ട്യൂ​​​ഷ​​​ൻ ഫീ​​​സ് എ​​​ട്ട​​​ര ല​​​ക്ഷം രൂ​​​പ ആ​​​യി​​​രി​​​ക്കും. പ​​​തി​​​ന​​​ഞ്ചു ശ​​​ത​​​മാ​​​നം വ​​​രു​​​ന്ന എ​​​ൻ​​​ആ​​​ർ​​​ഐ സീ​​​റ്റു​​​ക​​​ളി​​​ൽ ഫീ​​​സ് 15 ല​​​ക്ഷം രൂ​​​പ​​​യാ​​​യും നി​​​ശ്ച​​​യി​​​ച്ചു. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്കും ഒ​​​രേ ഫീ​​​സ് നി​​​ര​​​ക്കാ​​​ണു നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ക​​​ണ്‍​സോ​​​ർ​​​ഷ്യ​​​ത്തി​​​നു കീ​​​ഴി​​​ൽ 12 കോ​​​ള​​​ജു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.