ചെ​ന്നൈ- എ​റ​ണാ​കു​ളം പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ
ചെ​ന്നൈ- എ​റ​ണാ​കു​ളം  പ്ര​ത്യേ​ക  ട്രെ​യി​നു​ക​ൾ
Thursday, March 22, 2018 2:27 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഈ ​​മാ​​സം 28, 29 ഏ​​പ്രി​​ൽ ഒ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ചെ​​ന്നൈ​​യ്ക്കും എ​​റ​​ണാ​​കു​​ള​​ത്തി​​നു​​മി​​ട​​യി​​ൽ മൂ​​ന്ന് പ്ര​​ത്യേ​​ക ട്രെ​​യി​​നു​​ക​​ൾ ഓ​​ടി​​ക്കും. ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ മു​​ത​​ൽ എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​ൻ വ​​രെ സു​​വി​​ധാ സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ (82641) 28ന് ​​രാ​​ത്രി എ​​ട്ടി​​ന് ചെ​​ന്നൈ സെ​​ൻ​​ട്ര​​ലി​​ൽ നി​​ന്ന് പു​​റ​​പ്പെ​​ടും. പി​​റ്റേ​​ന്ന് രാ​​വി​​ലെ 8.45 ന് ​​എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​നി​​ൽ എ​​ത്തും.

എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​നും ചെ​​ന്നൈ സെ​​ൻ​​ട്ര​​ലി​​നു​​മി​​ട​​യി​​ൽ സ്പെ​​ഷ​​ൽ ഫെ​​യ​​ർ സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ (06060) 29നു ​​രാ​​ത്രി 7.30 ന് ​​എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​നി​​ൽ നി​​ന്ന് പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്നു രാ​​വി​​ലെ 8.30 ന് ​​ചെ​​ന്നൈ സെ​​ൻ​​ട്ര​​ലി​​ൽ എ​​ത്തും. ചെ​​ന്നൈ എ​​ഗ്മോ​​റി​​നും എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​നും ഇ​​ട​​യി​​ൽ സ്പെ​​ഷ​​ൽ ഫെ​​യ​​ർ സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ (06067) അ​​ടു​​ത്ത മാ​​സം ഒ​​ന്നി​​നു രാ​​ത്രി 10.15 ന് ​​ചെ​​ന്നൈ എ​​ഗ്‌മോ​​റി​​ൽ നി​​ന്ന് പു​​റ​​പ്പെ​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.