ഫ​സ​ൽ വ​ധം: തു​ട​ര​ന്വേ​ഷ​ണം ആവ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ നോ​ട്ടീ​സ്
Friday, March 23, 2018 2:11 AM IST
കൊ​​​ച്ചി: ത​​​ല​​​ശേ​​​രി ഫ​​​സ​​​ൽ വ​​​ധ​​​വു​​​മാ​​​യി ത​​​നി​​​ക്കു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന ക​​​ണ്ണൂ​​​ർ ചെ​​​ന്പ്ര സ്വ​​​ദേ​​​ശി സു​​​ബീ​​​ഷി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സി​​​ബി​​​ഐ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നും സി​​​ബി​​​ഐ​​​ക്കും നോ​​​ട്ടീ​​​സ് അ​​​യ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.ക​​​ഴി​​​ഞ്ഞ 2006 ഒ​​​ക്ടോ​​​ബ​​​ർ 22നാ​​​ണ് എ​​​ൻ​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ഫ​​​സ​​​ലി​​​നെ ഒ​​​രു സം​​​ഘം കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.