ഏ​പ്രി​ൽ ര​ണ്ടി​നു പ​ണി​മു​ട​ക്ക്
Friday, March 23, 2018 3:06 AM IST
കോ​​​ഴി​​​ക്കോ​​​ട്: സ്ഥി​​​രം തൊ​​​ഴി​​​ൽ എ​​​ന്ന വ്യ​​​വ​​​സ്ഥ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​നു സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ​​​ണി​​​മു​​​ട​​​ക്കും.

സി​​​ഐ​​​ടി​​​യു അ​​​ഖി​​​ലേ​​​ന്ത്യ ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളെ സം​​​ഘ​​​ടി​​​പ്പി​​​ച്ച് മു​​​ത​​​ല​​​ക്കു​​​ള​​​ത്തു ന​​​ട​​​ന്ന സെ​​​മി​​​നാ​​​റി​​​ലാ​​ണു പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യ​​​ത്. ബി​​​എം​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.