ടൈ​റ്റാ​നി​യം: റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
Friday, March 23, 2018 2:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടൈ​​​റ്റാ​​​നി​​​യം അ​​​ഴി​​​മ​​​തി​​ക്കേ​​​സി​​​ൽ രാ​​ഷ്‌​​ട്രീ​​യ നേ​​​താ​​​ക്ക​​​ളു​​​ടെ പ​​​ങ്കി​​​നെ ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ അ​​​ന്വ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ർ​​​ട്ട് മു​​​ദ്ര വ​​​ച്ച ക​​​വ​​​റി​​​ൽ കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചു.

രാ​​​ഷ്‌​​ട്രീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ പ​​​ങ്കി​​​നെ​​ക്കു​​​റി​​​ച്ചു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് ഫ​​​യ​​​ൽ ചെ​​​യ്യാ​​​ൻ സ​​​മ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്ന് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ മാ​​​റ്റി​​​വ​​​ച്ചി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​ത്യേ​​​ക വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.