നാളെ ഭൗ​മ മ​ണി​ക്കൂ​ർ ആ​ച​രി​ക്കും
Friday, March 23, 2018 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ൾ​​​ഡ് വൈ​​​ഡ് ഫ​​​ണ്ട് ഫോ​​​ർ നേ​​​ച്ച​​​റി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ നാ​​​ളെ സം​​​സ്ഥാ​​​ന​​​ത്തു ഭൗ​​​മ​​​ദി​​​നം ആ​​​ച​​​രി​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഈ ​​​ദി​​​വ​​​സം വീ​​​ടു​​​ക​​​ളി​​​ലെ​​​യും ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ​​​യും വൈ​​​ദ്യു​​​തി വി​​​ള​​​ക്കു​​​ക​​​ൾ രാ​​​ത്രി 8.30 മു​​​ത​​​ൽ 9.30 വ​​​രെ ഓ​​​ഫ് ചെ​​​യ്ത് ഊ​​​ർ​​​ജ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് ഊ​​​ന്ന​​​ൽ ന​​​ൽ​​​കു​​​ക എ​​​ന്ന​​​താ​​​ണ് ഇ​​​തു​​​കൊ​​​ണ്ട് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഡ​​​ബ്ല്യുഡ​​​ബ്ല്യു​​​എ​​​ഫ് സ്റ്റേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ ര​​​ഞ്ജ​​​ൻ മാ​​​ത്യു വ​​​ർ​​​ഗീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.