ഓഖി: 216 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് സർക്കാർ
Wednesday, January 3, 2018 9:44 AM IST
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കേരളതീരത്തുനിന്നു കാണാതായവർ 216 പേർ. ഇതിൽ 141 പേർ മലയാളികളാണെന്നും 75 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണെന്ന് സർക്കാരിന്‍റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

കേരളത്തിൽനിന്നു കാണാതായ ഭൂരിപക്ഷം പേരുടെയും അടിസ്ഥാന വിവരങ്ങൾ സർക്കാർ ഏജൻസികൾക്കു ലഭിച്ചിട്ടുണ്ട്. അതേസമയം ഇതരസംസ്ഥാനക്കാരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.