സം​സ്ഥാ​ന​ത്തെ 45,000 ക്ലാ​സ് മു​റി​ക​ൾ ഇ​നി ഹൈ​ടെ​ക്ക്
Monday, January 22, 2018 6:00 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 45,000 ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക്കാ​കു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്വ​ത​ന്ത്ര സോ​ഫ്റ്റ്വെ​യ​റി​ലൂ​ടെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ യു​പി, എ​ൽ​പി സ്കൂ​ളു​ക​ളി​ലും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സാ​ധി​ഷ്ഠി​ത പ​ഠ​ന​ത്തി​നു തു​ട​ക്കം കു​റി​ക്കാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.