പുകമഞ്ഞ്: ഡല്‍ഹിയില്‍ 64 ട്രെയിനുകള്‍ വൈകിയോടുന്നു
Saturday, November 11, 2017 12:57 AM IST
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ പുകമഞ്ഞിന്‍റെ ദുരിതം അവസാനിക്കുന്നില്ല. ശനിയാഴ്ച രാവിലെ 64 ട്രെയിനുകള്‍ വൈകിയോടുകയാണ്. രണ്ടു ട്രെയിനുകള്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു. അതേസമയം, ഡല്‍ഹിയിലെ വ്യോമഗതാഗതത്തെ പുകമഞ്ഞ് ബാധിട്ടിച്ചിട്ടില്ല. എല്ലാ വിമാനങ്ങളും കൃത്യസമയം പാലിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.