ഹാദിയ കേസ്: സർക്കാർ ഭീകരവാദത്തോട് സന്ധി ചെയ്യുന്നുവെന്ന് ബിജെപി
Saturday, October 7, 2017 10:53 AM IST
കോഴിക്കോട്: ഹാദിയ കേസില്‍ കേരളത്തിന്‍റെ സമീപനം ഭീകരവാദത്തോട് സന്ധി ചെയ്യുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. കേസിൽ എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ നിലപാട് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സമീപനങ്ങൾ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുമെന്നും, സർക്കാർ സന്ധി ചെയ്യന്നതിനാലാണ് ജിഹാദി പ്രവർത്തനങ്ങൾ വർധിക്കുന്നതന്നും കുമ്മനം പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.