ബ്ലൂവെയ്ൽ കൊലയാളി വീണ്ടും: പന്ത്രണ്ട് വയസുകാരൻ ട്രെയിനിടിച്ച് മരിച്ചു
Saturday, September 23, 2017 7:50 AM IST
ലക്നോ: ബ്ലൂവെയ്ൽ കൊലയാളി ഗെയിമിന് ഒരു ഇര കൂടി. ഉത്തർപ്രദേശിൽ പന്ത്രണ്ട് വയസുകാരൻ ട്രെയിനിടിച്ച് മരിച്ചു. റെയിൽവേ ട്രാക്കിലൂടെ ബ്ലൂവെയ്‌ൽ ഗെയിം കളിച്ചുകൊണ്ടു നടക്കുമ്പോഴാണ് കുട്ടിയെ ട്രെയിൻ ഇടിച്ചതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.