കൂത്തുപറമ്പില്‍ സ്‌കൂള്‍ പരിസരത്തുനിന്ന് ബോംബുകള്‍ കണ്ടെത്തി
Saturday, November 11, 2017 4:16 AM IST
കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സ്‌കൂള്‍ പരിസരത്തുനിന്ന് ബോംബുകളും മാരകായുധങ്ങളും കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം തുടങ്ങി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.