അതിർത്തിയിലെ സംഘർഷം: ചരക്ക് ഗതാഗതം തടസപ്പെട്ടു
Wednesday, January 17, 2018 10:18 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ സംഘർഷത്തെ തുടർന്നു ചരക്ക് ഗതാഗതം തടസപ്പെട്ടു. കാഷ്മീരിലെ പൂഞ്ചിലുണ്ടായ ഇന്ത്യ-പാക് വെടിവയ്പിനെ തുടർന്നു അതിർത്തി അടച്ചതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. രണ്ടു ദിവസമായി തുടരുന്ന വെടിവയ്പും ഷെല്ലാക്രമണവുമാണ് അതിർത്തി അടയ്ക്കാൻ കാരണം.

നിരവധി ട്രക്കുകളിലായി ധാരാളം ഉത്പന്നങ്ങളാണ് കെട്ടികിടക്കുന്നതെന്നും ഇത് വലിയ സാന്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വ്യാപാരികൾ അറിയിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.