യു​ഡി​എ​ഫ് നേ​ടി​യ​ത് രാ​ഷ്ട്രീ​യ വി​ജ​യ​മ​ല്ലെ​ന്നു സി​പി​ഐ
Sunday, October 15, 2017 7:13 AM IST
തി​രു​വ​ന​ന്ത​പു​രം: വേ​ങ്ങ​ര​യി​ൽ യു​ഡി​എ​ഫ് നേ​ടി​യ​ത് രാ​ഷ്ട്രീ​യ വി​ജ​യ​മ​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​തി​നാ​ലാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ കു​റ​വു​ണ്ടാ​യി. ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ൾ പ​തി​നെ​ട്ടാ​യി​ര​ത്തോ​ളം വോ​ട്ട് യു​ഡി​എ​ഫി​ന് കു​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ അ​ടി​ത്ത​റ ത​ക​രു​ക​യ​ല്ല കൂ​ടു​ത​ൽ വി​പു​ല​മാ​വു​ക​യാ​ണ് ചെ​യ്ത​ത്. എ​ൽ​ഡി​എ​ഫി​ന് ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ൾ ഏ​ഴാ​യി​ര​ത്തി​ല​ധി​കം വോ​ട്ട് കൂ​ടി​യി​ട്ടു​ണ്ട്. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ ജ​ന​ങ്ങ​ൾ വി​ധി എ​ഴു​തു​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വീ​ന്പി​ള​ക്കി​യ​ത്- കാ​നം പ​റ​ഞ്ഞു.

ബി​ജെ​പി -എ​ൽ​ഡി​എ​ഫ് എ​ന്ന ന​ട്ടാ​ൽ കി​ളി​ർ​ക്കാ​ത്ത നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തി ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന ശ്ര​മം വി​ല​പ്പോ​വി​ല്ലെ​ന്നും കാ​നം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.