ഇന്ധനവില: എക്സൈസ് നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്
Wednesday, January 24, 2018 8:15 AM IST
തിരുവനന്തപുരം: ഇന്ധനവിലയിൽ ഈടാക്കുന്ന എക്സൈസ് നികുതി സംസ്ഥാന സർക്കാർ കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പെട്രോൾ- ഡീസൽ വില വർധനയ്ക്ക് കാരണം കേന്ദ്രനയങ്ങളാണ്. അടിയന്തര ഇടപെടൽ നടത്തേണ്ടത് കേന്ദ്ര സർക്കാരാണെന്നും തോമസ് ഐസക് പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.