ഡൽഹിയിലെ കമല മാർക്കറ്റിൽ തീപിടിത്തം
Monday, October 23, 2017 7:33 PM IST
ന്യൂഡൽഹി: കമല മാർക്കറ്റിൽ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അപടത്തിൽ ആളപായമില്ലെന്നും തീ നിയന്ത്രണ വിധേയമാണെന്നും അഗ്നിശമന അധികൃതർ അറിയിച്ചു. ഏകദേശം 100 കടകളാണ് കമല മാർക്കറ്റിൽ പ്രവർത്തിക്കുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.