കോടിയേരിയുടെ മകന്‍റെ കോടികളുടെ തട്ടിപ്പ്; പാർട്ടി മറുപടി പറയണമെന്ന് പ്രതിപക്ഷം
Wednesday, January 24, 2018 11:17 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരായ തട്ടിപ്പുകേസ് സംബന്ധിച്ച വിഷയത്തിൽ പാർട്ടി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്നും മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ ഇത് സംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.