സ്വർണ വിലയിൽ മാറ്റമില്ല
Saturday, November 11, 2017 1:53 AM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 120 രൂപ വെള്ളിയാഴ്ച വർധിച്ച ശേഷമാണ് വില ഇന്ന് മാറാതെ നിൽക്കുന്നത്. 22,120 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.