സ്വർണ വിലയിൽ മാറ്റമില്ല
Wednesday, November 22, 2017 10:26 AM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 120 രൂപയുടെ കുറവുണ്ടായിരുന്നു. പവന് 22,240 രൂപയിലും ഗ്രാമിന് 2,780 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.