ഒഡീഷയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി: ഗതാഗതം സ്തംഭിച്ചു
Tuesday, September 26, 2017 10:18 PM IST
പുരി: ഒഡീഷയിലെ നിർഗുണ്ടിയിൽ ചരക്കു ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നു ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാവിലെയാ‍യിരുന്നു സംഭവം. ട്രെയിന്‍റെ 16 കോച്ചുകളാണ് പാളം തെറ്റിയത്.

അപകടത്തിൽ ആളപായമില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചതായും റെയിൽവേ അറിയിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.