Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
അണ്ടർ 17 ലോകകപ്പ്: കലൂർ സ്റ്റേഡിയത്തിൽ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
Tuesday, September 19, 2017 12:28 PM IST
Click here for detailed news of all items Print this Page
 
 
കൊച്ചി: അണ്ടർ 17 ലോകകപ്പുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുന്പോൾ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വ്യാപാരികൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മത്സരം നടക്കുന്ന ഒരു മാസക്കാലം വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കണമെന്ന ഫിഫയുടെ കർശന നിലപാടിനെ തുടർന്ന് വ്യാപാരികൾക്ക് വിശാല കൊച്ചി വികസന അഥോറിറ്റി നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ വ്യാപാരികൾ സമർപ്പിച്ച ഹർജിയിലാണ് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.

നഷ്ടപരിഹാരം നൽകുന്നതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങി 25 ലക്ഷം രൂപ നിക്ഷേപിക്കാൻ വിശാല കൊച്ചി വികസന അഥോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. ലോകകപ്പിനായി ഒരു മാസക്കാലം കടകൾ അടച്ചിട്ടാൽ തൊഴിലാളികൾ ഉൾപ്പടെയുള്ള നിരവധി പേരുടെ വരുമാനം ഇല്ലാതാകുമെന്നും അതിനാൽ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് 46 വ്യാപാരികളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.


RELATED NEWS
കലൂർ സ്റ്റേഡിയത്തിലെ കടകൾ ഒഴിപ്പിക്കുന്നതു സംബന്ധിച്ച ഹർജി: ചൊവ്വാഴ്ചത്തേക്കു മാറ്റി
ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ട്രോ​ഫി 21ന് ​കൊ​ച്ചി​യി​ലെ​ത്തും
അ​ണ്ട​ർ-17 ലോ​ക​ക​പ്പ്: ക​ലൂ​ർ സ്റ്റേ​ഡി​യത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളി​ൽ കേ​ന്ദ്ര​ത്തിന് അ​തൃ​പ്തി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
200-ാം ഏ​ക​ദി​ന​ത്തി​ൽ 31-ാം സെ​ഞ്ചു​റി; കോ​ഹ്ലി​ക്കു മു​ന്നി​ൽ സ​ച്ചി​ൻ മാ​ത്രം
ബി​ജെ​പി നേ​താ​വ് മെ​ർ​സ​ൽ ക​ണ്ട​ത് ഇ​ന്‍റ​ർ​നെ​റ്റി​ൽ; വി​മ​ർ​ശ​ന​വു​മാ​യി വി​ശാ​ൽ
"ഇത് 21-ാം നൂറ്റാണ്ടാണ്, 1817 അല്ല' വസുന്ധര രാജെ സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി
ജിഷ്ണു കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച സുപ്രീം കോടതിയിൽ
താങ്ജാം സിംഗിനു ട്രിപ്പിൾ സ്വർണം
റാ​ണി മു​ഖ​ർ​ജി​യു​ടെ പി​താ​വ് അ​ന്ത​രി​ച്ചു
ഡ​ൽ​ഹി​യി​ൽ പൊ​തു​നി​ര​ത്തി​ൽ മൂ​ത്ര​മൊ​ഴി​ച്ച​യാ​ളെ അ​ടി​ച്ചു​കൊ​ന്നു
റാഫേൽ യുദ്ധവിമാനങ്ങളുടെ വിൽപ്പന; ഫ്രഞ്ച് പ്രതിരോധമന്ത്രി അടുത്തയാഴ്ച ഇന്ത്യയിൽ
ഗു​ജ​റാ​ത്ത് വി​ക​സ​ന പാ​ത​യി​ൽ: പ്ര​ധാ​ന​മ​ന്ത്രി
സുഷമ സ്വരാജ് ബംഗ്ലാദേശിൽ: ഹസീനയുമായി കൂടിക്കാഴ്ച നടത്തും
ഇ​ന്ത്യ​ൻ കു​തി​പ്പി​ന് ബോ​ൾ​ട്ട്; രോ​ഹി​തും ധ​വാ​നും പു​റ​ത്ത്
കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു
ഗോ​ര​ഖ്പു​ർ ഐ​ഐ​ടി വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നും വീ​ണു​മ​രി​ച്ചു
കെപിസിസി പട്ടിക: എതിർപ്പുമായി രാഹുൽ ഗാന്ധി; സമവായം വേണമെന്ന് ഹൈക്കമാൻഡ്
തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണം: ചെന്നിത്തല
പ​ശ്ചി​മ​ബം​ഗാ​ളി​ൽ ട്രെ​യി​ൻ ദു​ര​ന്തം വ​ഴി​മാ​റി​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്
പാസ്പോർട്ടിനായി എക്സൈസ് വെരിഫിക്കേഷനും
കോഴിക്കോട്ട് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
കളക്ടറുടെ റിപ്പോർട്ട്: സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കാനം
‌പ​ട്ടേ​ലി​ന്‍റെ അ​നു​യാ​യി​ക​ളെ പാ​ള​യ​ത്തി​ലെ​ത്തി​ച്ച് കോ​ൺ​ഗ്ര​സി​ന് ബി​ജെ​പി​യു​ടെ തി​രി​ച്ച​ടി
കെപിസിസി പട്ടിക: നേതൃത്വത്തിനെതിരെ ഷാനിമോൾ
കളക്ടറുടെ റിപ്പോർട്ട് കിട്ടി: പക്ഷേ കണ്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി
പൂ​ന​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ര​ണ്ടു വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ
ബാഴ്സലോണയിൽ കറ്റാലൻ അനുകൂലികളുടെ പ്രതിഷേധം
മെ​ർ​സ​ലി​നെ അ​നു​കൂ​ലി​ച്ച് രാ​ഹു​ലി​ന്‍റെ ത​മി​ഴ്‌​വേ​ർ​ഷ​ൻ ട്വീ​റ്റ്
തോമസ് ചാണ്ടിയുടെ കൈയേറ്റം: കളക്ടറുടെ റിപ്പോർട്ട് കണ്ടില്ലെന്ന് കോടിയേരി
പ​ശു സം​ര​ക്ഷ​ണ​ത്തി​ന് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പ്ര​ത്യേ​ക പോ​ലീ​സ് സേ​ന
ഇറാക്കിൽ കാണാതായ ഇന്ത്യക്കാരുടെ ബന്ധുക്കളുടെ ഡിഎൻഎ ശേഖരിക്കുന്നു
തോമസ് ചാണ്ടിയുടെ കൈയേറ്റം: കളക്ടർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു
നാ​ട്ടു​കാ​രു​ടെ ഭീ​ഷ​ണി; പ​ട്ടി​ണി​മൂ​ലം മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യ്ക്കു പോ​ലീ​സ് സം​ര​ക്ഷ​ണം
യുപിയിലെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം: മുൻ വൈരാഗ്യമെന്ന് പോലീസ്
കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചു
സ്വകാര്യ ഏജൻസിയുടെ സുരക്ഷ: ദിലീപിന് പോലീസിന്‍റെ നോട്ടീസ്
ഭാ​ര്യ​യു​മാ​യി അ​വി​ഹി​തം; യു​വാ​വ് സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​നു​റു​ക്കി ഫ്രി​ഡ്ജി​ൽ ഒ​ളി​പ്പി​ച്ചു
അനുമോൾ തന്പിക്ക് ട്രിപ്പിൾ സ്വർണം
മോദി ഇന്ന് വീണ്ടും ഗുജറാത്തിൽ; ഈ മാസത്തിലെ മൂന്നാമത്തെ സന്ദര്‍ശനം
ചാന്ദ്നിക്ക് രണ്ടാം സ്വർണം
ടിപ്പു ജയന്തി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ബിജെപി പോര് രൂക്ഷമാകുന്നു
ഡല്‍ഹിയില്‍ മലയാളി യുവാവും യുവതിയും മരിച്ച നിലയില്‍
മ്യാ​ൻ​മ​ർ​സാ​റ്റ്-2 അ​ടു​ത്ത​വ​ർ​ഷം ജൂ​ണി​ൽ വി​ക്ഷേ​പി​ക്കും
മുടിമുറിക്കൽ: സൈനികരെ മർദിച്ച 18 പേർ പിടിയിൽ
പീഡനക്കേസിൽ ജ്യോതിഷിക്കു പത്തുവർഷം കഠിന തടവ്
ഈജിപ്തിൽ ഏറ്റുമുട്ടലിൽ 55 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
മ്യൂണിക്കിൽ കത്തി ആക്രമണം: നാല് പേർക്കു പരിക്ക്
കോ​ഴി​ക്കോ​ട് പ​ട്ടാ​പ്പ​ക​ൽ പീ​ഡ​ന​ശ്ര​മം
വെ​ട്ടേ​റ്റ​യാ​ള്‍ മ​രി​ച്ചെ​ന്ന് ക​രു​തി വെ​ട്ടി​യ​യാ​ള്‍ തൂ​ങ്ങി മ​രി​ച്ചു
കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ൽ പെ​ൺ​കു​ട്ടി​ക്ക് പ​രി​ക്ക്
മും​ബൈ​യി​ൽ ന​ടു​റോ​ഡി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
ഡ​ല്‍​ഹി​യി​ല്‍ മ​ല​യാ​ളി ന​ഴ്സി​ന്‍റെ മ​ര​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
റ​യാ​ൻ ബ്ര​സ്റ്റ​റി​ന് ഹാ​ട്രി​ക്; യു​എ​സി​നെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ
താ​ജ്മ​ഹ​ൽ ആ​യു​ധ​മാ​ക്കി വ​ർ​ഗീ​യ​ വി​ഭ​ജനത്തിന് സം​ഘ​പ​രി​വാ​ർ ശ്രമം: തോ​മ​സ് ഐ​സ​ക്
ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ൺ: ശ്രീ​കാ​ന്ത് ഫൈ​ന​ലി​ൽ
ഗു​ജ​റാ​ത്തി​ൽ ക​ച്ച​മു​റു​ക്കി കോ​ൺ​ഗ്ര​സ്; ദ​ളി​ത് നേ​താ​വ് അ​ല്‍​പേ​ഷ് താ​ക്കൂ​ര്‍ പാ​ർ​ട്ടി​യി​ലേ​ക്ക്
ബോ​ഫോ​ഴ്സ്: പു​നഃ​ര​ന്വേ​ഷ​ണത്തിന് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സി​ബി​ഐ കേ​ന്ദ്രത്തി​ന്‍റെ അ​നു​മ​തി തേ​ടി
വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ട്ട സ്ഥ​ലം​മാ​റ്റം
ഏ​ഷ്യാ ക​പ്പ് ഹോ​ക്കി: പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ ഫൈ​ന​ലി​ൽ
‘മെ​ർ​സ​ലി’​ൽ ഇ​നി​യും ക​ത്രി​ക​യാ​വാം; ബി​ജെ​പി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി നി​ർ​മാ​താ​ക്ക​ൾ
സോ​ളാ​ർ: സ​ർ​ക്കാ​ർ ന​ട​പ​ടി​യെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടാ​ൻ കോ​ണ്‍​ഗ്ര​സ്
ആ​ദ്യ നാ​ലി​ലൊ​ന്ന് മാ​ലി; ഘാ​ന​യെ വീ​ഴ്ത്തി സെ​മി​യി​ൽ‌
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്നേ​കാ​ൽ കോ​ടി​യു​ടെ സ്വ​ർ​ണ​ബി​സ്ക്ക​റ്റു​ക​ൾ പി​ടി​ച്ചു
ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: റി​സ​ർ​വ് ബാ​ങ്ക്
കാ​ബൂ​ളി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം; 15 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പണം; ത​മി​ഴ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റിൽ
ബി​ജെ​പി​യെ വീ​ഴ്ത്താ​ൻ പ​ട്ടേ​ലി​നു സീ​റ്റ്; ഗു​ജ​റാ​ത്തി​ല്‍ വി​ശാ​ല സ​ഖ്യം ല​ക്ഷ്യ​മി​ട്ട് കോ​ണ്‍​ഗ്ര​സ്
സി​ബി ജോ​ർ​ജ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ അം​ബാ​സഡ​ർ
ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നത് ക്രിമിനൽ കുറ്റമെന്ന് ചൈന
ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.