ന്യൂനമർദം ശക്തിപ്പെട്ടു: ഒഡീഷയില്‍ കനത്ത മഴയ്ക്ക് സാധ്യത
Thursday, December 7, 2017 3:33 AM IST
ഭുവനേശ്വര്‍: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്രതയാർജിച്ച് ഒഡീഷയിൽ ഭീഷണിയുയർത്തുന്നു. വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.