ഉത്തരകൊറിയൻ ഭീഷണി അപകടമെന്ന് ജപ്പാൻ
Monday, October 23, 2017 4:43 PM IST
ടോക്കിയോ: ഉത്തരകൊറിയയുടെ ഭീഷണി അപകട സൂചനയാണെന്ന് ജപ്പാൻ പ്രതിരോധമന്ത്രി ഇറ്റുനോരി ഓണോഡേറ. മിസൈൽ ശക്തി വധിപ്പിച്ചതായി ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാൽ ഉത്തകൊറിയ ഉയർത്തുന്ന ഭീഷണികൾ അപകടമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ദക്ഷിണകൊറിയയും അമേരിക്കയും ഉത്തരകൊറിയൻ ഭീഷണികളുടെ പശ്ചാത്തലത്തിൽ വ്യത്യസ്ഥ നിലപാടാണ് സ്വീകരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഉപരോധം വകവയ്ക്കാതെ നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ വടക്കൻ കൊറിയയുമായി വ്യാപാരബന്ധം നടത്തുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.