വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ ലീഗിന്
Saturday, September 30, 2017 11:10 AM IST
കോട്ടയം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം. മാണി. പിന്തുണ മുന്നണി പ്രവവേശനത്തിനുള്ള പാലമല്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിൽ വെണോ വേണ്ടയോ എന്ന് ചർച്ച ചെയ്ത് അപമാനിക്കരുത്. മുന്നണി പ്രവേശനത്തിന് ആരുടെയും മുന്നണിയിൽ അപേക്ഷ നൽകിയിട്ടില്ലെന്നും മാണി പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.