ഹാദിയ കേസിൽ സർക്കാർ അഭിഭാഷകനെ മാറ്റി
Tuesday, January 23, 2018 10:46 AM IST
തിരുവനന്തപുരം: ഹാദിയ കേസിൽ സംസ്ഥാന സർക്കാർ അഭിഭാഷകനെ മാറ്റി. കേസിൽ സർക്കാരിനു വേണ്ടി ഇനി അഡ്വ. ജയദീപ് ഗുപ്തയാകും ഹാജരാകുക. അഡ്വ.വി.ഗിരിയാണ് നേരത്തെ സര്ക്കാരിനായി ഹാജരായിരുന്നത്. അതേസമയം, അഭിഭാഷകനെ മാറ്റാനുള്ള കാരണം എന്താണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.