തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് ഹസൻ
Saturday, September 23, 2017 7:45 AM IST
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. തോമസ് ചാണ്ടി അഴിമതി നടത്തിയെന്ന് വ്യക്തമായി. അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തിൽ തുടരാനാവില്ല- ഹസൻ പറഞ്ഞു.

മന്ത്രി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോർട്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ രാജി ആവശ്യപ്പെടണം എന്നും ഹസൻ കൂട്ടിച്ചേർത്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.