സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്
Monday, January 22, 2018 11:24 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്. ഫെബ്രുവരി ആദ്യ ആഴ്ചയിൽ സമരം തുടങ്ങാനാണ് തീരുമാനം. ചേർത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീർപ്പിലെത്താത്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപക സമരത്തിന് യുഎൻഎ തീരുമാനിച്ചതെന്നാണ് വിവരം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.