സോളാർ കേസ്: നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്ന് ഉമ്മൻ ചാണ്ടി
Monday, September 25, 2017 10:11 PM IST
തിരുവനന്തപുരം: സോളാർ കേസിൽ ജുഡീഷൽ അ​​​​​​ന്വേ​​​​​​ഷ​​​​​​ണ കമ്മീഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ട്. കമ്മീഷൻ റിപ്പോർട്ട് വരട്ടെ. റിപ്പോർട്ട് നൽകുന്നത് കമ്മീഷന്‍റെ ഉത്തരവാദിത്വമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സോളാർ കേസിലെ ജുഡീഷൽ അ​​​​​​ന്വേ​​​​​​ഷ​​​​​​ണ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ഉ​​​​​​ച്ച​​​​​​ക​​​​​​ഴി​​​​​​ഞ്ഞു മൂ​​​​​​ന്നി​​​​​​നു മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പി​​​​​​ണ​​​​​​റാ​​​​​​യി വി​​​​​​ജ​​​​​​യ​​​​​​നു ജ​​​​​​സ്റ്റീ​​​​​​സ് ജി. ​​​​​​ശി​​​​​​വ​​​​​​രാ​​​​​​ജ​​​​​​ൻ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് കൈ​​​​​​മാ​​​​​​റും. പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​മാ​​​​​​രം​​​​​​ഭി​​​​​​ച്ചു മൂ​​​​​​ന്ന​​​​​​ര വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നു ശേ​​​​​​ഷ​​​​​​മാ​​​​​​ണ് റി​​​​​​ട്ട​​​​​​യേ​​​​​​​​​ഡ് ജ​​​​​​സ്റ്റീ​​​​​​സ് ജി. ​​​​​​ശി​​​​​​വ​​​​​​രാ​​​​​​ജ​​​​​​ൻ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ആ​​​​​​റു മാ​​​സ കാ​​​​​​ലാ​​​​​​വ​​​​​​ധി​​​​​​യി​​​​​​ൽ നി​​​​​​യ​​​​​​മി​​​​​​ച്ച ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍റെ കാ​​​​​​ലാ​​​​​​വ​​​​​​ധി പ​​​​​​ല ത​​​​​​വ​​​​​​ണ ദീ​​​​​​ർ​​​​​​ഘി​​​​​​പ്പി​​​​​​ച്ചു ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രു​​​​​​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.