ബജറ്റ് സമ്മേളനം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി
Monday, January 22, 2018 9:06 AM IST
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഗവർണർ ജസ്റ്റീസ് പി.സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. 14ാം നിയമസഭയുടെ ഒൻപതാമത് സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്.

സമ്മേളനത്തിലെ ആദ്യ ദിവസങ്ങള്‍ നിയമ നിര്‍മ്മാണത്തിനാണ് മാറ്റിവെച്ചിരിക്കുന്നത്. 19 നിയമ നിര്‍മ്മാണങ്ങളാണ് പരിഗണിക്കപെടുക. അടുത്തമാസം രണ്ടിനാണ് സംസ്ഥാനബജറ്റ്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.