സരിതയ്ക്കും ഗണേഷിനും എതിരേ ഹർജി
Wednesday, November 22, 2017 12:10 PM IST
കൊട്ടാരക്കര: സരിത നായർക്കും കെ.ബി.ഗണേഷ്കുമാർ എംഎൽഎയ്ക്കും എതിരേ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. കൊട്ടാരക്കര കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.