പോ​ലീ​സ് ഉ​ന്ന​ത​ന് സൈ​ഡ് കൊ​ടു​ത്തി​ല്ല; കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മം
Saturday, October 7, 2017 3:09 PM IST
കാ​യം​കു​ളം: പോ​ലീ​സി​ലെ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ചു കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​തു സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ കാ​യം​കു​ള​ത്താ​ണ് സം​ഭ​വം.

തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ആ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്. ഐ​ജി​യു​ടെ വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന​താ​ണ് കാ​ര​ണ​മാ​യി പ​റ​ഞ്ഞ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പി​എ​സ്‌​സി പ​രീ​ക്ഷ എ​ഴു​താ​ൻ ഉ​ള്ള​വ​രും നി​ര​വ​ധി തി​രു​വ​ന​ന്ത​പു​രം യാ​ത്ര​ക്കാ​രും ബ​സി​ലു​ണ്ടാ​യി​രു​ന്നു. ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ ബ​ഹ​ള​മു​ണ്ടാ​ക്കി.

യാ​ത്ര​ക്കാ​ർ ഉ​ട​ക്കി​യ​തോ​ടെ സം​ഭ​വം പ​ന്തി​യ​ല്ലെ​ന്നു ക​ണ്ട പോ​ലീ​സ് ഡ്രൈ​വ​റു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ശേ​ഷം പി​ൻ​വാ​ങ്ങി. അ​തേ​സ​മ​യം, പോ​ലീ​സി​ന്‍റെ ന​ട​പ​ടി മൂ​ലം ബ​സ് ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.