കണ്ണൂരിൽ രാഷ്‌ട്രീയ അക്രമങ്ങൾ തുടരുന്നു
Monday, January 22, 2018 12:55 PM IST
കണ്ണൂർ: ശ്രീ​ക​ണ്ഠ​പു​രം ചു​ഴ​ലി​യി​ൽ കോ​ൺ​ഗ്ര​സ് ബ​സ് കാ​ത്തി​രി​പ്പു ​കേ​ന്ദ്ര​ങ്ങ​ളും കൊ​ടി​മ​ര​ങ്ങ​ളും മു​സ്‌ലിം ​ലീ​ഗി​ന്‍റെ സ്തൂ​പ​ങ്ങ​ളും ത​ക​ർ​ത്തു. കഴിഞ്ഞ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ചു​ഴ​ലി രാ​ജീ​വ് ന​ഗ​ർ, ന​ട​യി​ലെ പീ​ടി​ക, ചാ​ലു​വ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് അ​ക്ര​മ​ങ്ങ​ൾ ന​ട​ന്ന​ത്.

രാ​ജീ​വ് ന​ഗ​റി​ലെ കോ​ൺ​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള രാ​ജീ​വ് ഗാ​ന്ധി ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം, ന​ട​യി​ലെ പീ​ടി​ക​യി​ലെ കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം, കോ​ൺ​ക്രീ​റ്റ് സ്തൂ​പ​ത്തി​ന്‍റെ ത​റ​യും കൊ​ടി​മ​ര​വും കൊ​ടി​യും ത​ക​ർ​ത്തു. ചാ​ലു​വ​യ​ലി​ൽ മാ​പ്പി​ള സ്കൂ​ളി​നു സ​മീ​പ​ത്തെ മുസ്‌ലിം ലീ​ഗി​ന്‍റെ കൊ​ടി​മ​ര​വും കോ​ൺ​ക്രീ​റ്റ് ച​ന്ദ്ര​ക്ക​ല ചി​ഹ്ന​വും കോ​ൺ​ഗ്ര​സ് കൊ​ടി​മ​ര​വും ഉ​ൾ​പ്പെ​ടെ​യാ​ണു ത​ക​ർ​ത്ത​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്നു ശ്രീ​ക​ണ്ഠ​പു​രം എ​സ് ഐ ​ഇ.നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. അ​ക്ര​മ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് മേ​ഖ​ലാ ക​മ്മി​റ്റി പ്ര​തി​ക്ഷേ​ധി​ച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.