വോട്ടിംഗ് രീതികളിൽ മാറ്റമാവശ്യപ്പെട്ട് ബാഴ്സലോണ സർവകലാശാലയിൽ വൻ പ്രതിഷേധം
Saturday, September 23, 2017 4:16 AM IST
ബാഴ്സലോണ: ബാഴ്സലോണയിലെ വോട്ടിംഗ് സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധം നടന്നു. ബാഴ്സലോണ സർവകലാശാലയിൽ നടന്ന പ്രതിഷേധറാലിയിൽ നിരവധിപ്പേരാണ് പങ്കെടുത്തത്. കാറ്റലോണിയയെ സ്പെയിന്‍റെ നിയന്ത്രണത്തിൽ നിന്ന് മുക്തമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഒക്ടോബർ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന ജനഹിതപരിശോധന മാറ്റിവയ്ക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യമുന്നയിച്ചിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.