പൈലറ്റിന് ദേഹാസ്വാസ്ഥ്യം; വിമാനം അടിയന്തരമായി നിലത്തിറക്കി
Saturday, November 11, 2017 4:26 AM IST
തിരുവനന്തപുരം: പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഖത്തര്‍ എയര്‍ലൈന്‍സ് വിമാനം ഗോവയില്‍ അടിയന്തരമായി ഇറക്കി. തിരുവനന്തപുരത്തുനിന്നും ശനിയാഴ്ച രാവിലെ 3.49ന് ദോഹയ്ക്ക് പുറപ്പെട്ട ക്യുആര്‍ 507 എന്ന വിമാനമാണ് അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയത്. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.