സോളാർ കമ്മീഷൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷ: സരിത
Tuesday, September 26, 2017 8:50 AM IST
തിരുവനന്തപുരം: സോളാർ കേസിൽ ജുഡീഷൽ കമ്മീഷൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത എസ്. നായർ. റിപ്പോർട്ട് വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.

സോളാർ കേസിലെ ജുഡീഷൽ അ​​​​​​ന്വേ​​​​​​ഷ​​​​​​ണ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ഇന്ന് ഉ​​​​​​ച്ച​​​​​​ക​​​​​​ഴി​​​​​​ഞ്ഞു മൂ​​​​​​ന്നി​​​​​​നു മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പി​​​​​​ണ​​​​​​റാ​​​​​​യി വി​​​​​​ജ​​​​​​യ​​​​​​നു ജ​​​​​​സ്റ്റീ​​​​​​സ് ജി. ​​​​​​ശി​​​​​​വ​​​​​​രാ​​​​​​ജ​​​​​​ൻ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് കൈ​​​​​​മാ​​​​​​റും. പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​മാ​​​​​​രം​​​​​​ഭി​​​​​​ച്ചു മൂ​​​​​​ന്ന​​​​​​ര വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നു ശേ​​​​​​ഷ​​​​​​മാ​​​​​​ണ് റി​​​​​​ട്ട​​​​​​യേ​​​​​​​​​ഡ് ജ​​​​​​സ്റ്റീ​​​​​​സ് ജി. ​​​​​​ശി​​​​​​വ​​​​​​രാ​​​​​​ജ​​​​​​ൻ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.