തമിഴ് നടൻ ശരത്കുമാർ വിഴിഞ്ഞത്ത്
Saturday, December 16, 2017 2:39 AM IST
തി​രു​വ​നന്തപു​രം: ഓഖി ചുഴലിക്കാറ്റ് നാശംവിതച്ച വിഴിഞ്ഞം, പൂന്തുറ തീരങ്ങളിൽ തമിഴ് നടൻ ശരത്കുമാർ സന്ദർശനം നടത്തി. ദുരന്തത്തിൽ മ​രി​ച്ച​വ​രു​ടെ​യും കാ​ണാ​താ​യ​വ​രു​ടെ​യും ബ​ന്ധു​ക്ക​ളെ കാ​ണാ​നാ​ണ് ശ​ര​ത്കു​മാ​ർ എ​ത്തിയത്. രാവിലെ വിഴിഞ്ഞത്ത് എത്തിയ അദ്ദേഹം പിന്നീട് പൂന്തുറയിൽ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.