യമനിൽ ഭീകരാക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു
Monday, September 18, 2017 7:21 PM IST
സന: യമനിൽ അൽഖ്വയ്ദ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു. സഭവത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. യമനിലെ ഹദ്രമൊത് പ്രവിശ്യയിലാണ് സംഭവം. ഇവിടുത്തെ ചെക്പോസ്റ്റിലാണ് ആക്രമണമുണ്ടായത്. ഏറെനേരം നീണ്ടുനിന്ന വെടിവയ്പിനൊടുവിൽ ഭീകരർ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു,‌‌‌

അതേസമയം ആയുധങ്ങൾ കൈക്കലാക്കാനുള്ള നീക്കം സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.